ഉപ്പ് അമിതമായാല്‍ വൃക്കരോഗ സാധ്യത

അമിതമായി ഉപ്പ് കഴിക്കുന്നത് കാത്സ്യം നഷ്ടപ്പെടാന്‍ കാരണമാകുന്നു.

New Update
types-of-salt-table

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കും. ഇത് വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് കാത്സ്യം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇത് എല്ലുകളുടെ ബലക്ഷയത്തിന് ഇടയാക്കുന്നു.

Advertisment
Advertisment