ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാവില

മാവില ഒരു പ്രകൃതിദത്ത ഡീടോക്‌സിഫയര്‍ ആയി പ്രവര്‍ത്തിക്കുന്നു.

New Update
OIP (3)

മാവിലയില്‍ വിറ്റാമിന്‍ സി, ഫ്‌ലേവനോയിഡുകള്‍, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കുന്നു. മാവിലയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും. 

Advertisment

മാവില ഒരു പ്രകൃതിദത്ത ഡീടോക്‌സിഫയര്‍ ആയി പ്രവര്‍ത്തിക്കുന്നു. കരളില്‍ നിന്നും വൃക്കകളില്‍ നിന്നും വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മാവിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. 

മാവില ചതച്ച് നീരെടുത്ത് കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. മാവില ചതച്ച നീര് ചെറുതായി ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും. മാവിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം നല്‍കും. 

Advertisment