New Update
/sathyam/media/media_files/2026/03/01/2454317-untitled-1-2026-03-01-17-20-33.webp)
\ചേമ്പിന്‍ തണ്ടിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുകയും വയറ്റിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു.
ചേമ്പിന്‍ തണ്ടില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
ചേമ്പിന്‍ തണ്ടില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും മറ്റ് ധാതുക്കളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ഹൃദയപേശികളെ സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
ചേമ്പിന്‍ തണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യം, ബീറ്റാകരോട്ടിന്‍, കാത്സ്യം തുടങ്ങിയ ഘടകങ്ങള്‍ അകാലവാര്‍ദ്ധക്യം ചെറുക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us