അലര്‍ജി മാറാന്‍ തെച്ചിപ്പൂവ്

കുടല്‍ ശുദ്ധീകരിക്കാനും, അണുനാശിനിയായും ഇത് ഉപയോഗിക്കാം.

New Update
Ixora_coccinea_-_ചെത്തി-6

തെച്ചിപ്പൂവ് അരച്ച് മോരില്‍ സേവിക്കുന്നത് വയറിളക്കത്തിനും അതിസാരത്തിനും പരിഹാരമാണ്. കുടല്‍ ശുദ്ധീകരിക്കാനും, അണുനാശിനിയായും ഇത് ഉപയോഗിക്കാം.
 
തെച്ചിപ്പൂവ് ചതച്ചിട്ട വെള്ളം അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തിലെ അലര്‍ജികള്‍ക്കും ഫംഗസ്, ബാക്ടീരിയല്‍ അണുബാധകള്‍ക്കും നല്ലതാണ്. മുറിവുകളില്‍ പൂവ് ചതച്ച് നീര് പുരട്ടുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും.

Advertisment

Advertisment