New Update
/sathyam/media/media_files/2026/02/18/oip-5-2026-02-18-23-55-13.jpg)
നെയ്യില്‍ വിറ്റാമിനുകള്‍ എ, ഇ, കെ 2, ബ്യൂട്ടിക് ആസിഡ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നെയ്യിലുണ്ട്. ദഹനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
Advertisment
കുടലിലെ വീക്കം കുറയ്ക്കാനും സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കും. മലബന്ധം അകറ്റാനും ദഹനനാളത്തെ ദഹനത്തിന് സുഗമമാക്കാനും ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us