New Update
/sathyam/media/media_files/2026/03/01/aid12543591-v4-1200px-cook-soya-chunks-without-oil-step-7-2026-03-01-19-03-22.jpg)
സോയയിലെ ഈസ്ട്രജന്‍ പോലുള്ള ഘടകങ്ങള്‍ പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സോയയില്‍ ഈസ്ട്രജന്‍ പോലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
Advertisment
ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരിലോ ഹോര്‍മോണ്‍ സെന്‍സിറ്റീവ് രോഗങ്ങളുള്ളവരിലോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കിയേക്കാം. പ്രോട്ടീന്‍ കൂടുതലുള്ളതിനാല്‍, നിലവിലുള്ള വൃക്ക രോഗങ്ങളുള്ളവര്‍ക്ക് സോയ ചങ്കുകളുടെ ഉപയോഗം ദോഷകരമായേക്കാം. ചില വ്യക്തികളില്‍ സോയ ചങ്കുകള്‍ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us