New Update
/sathyam/media/media_files/2026/03/03/oip-6-2026-03-03-21-52-33.jpg)
ചുണ്ടിന്റെ കറുപ്പ് മാറാന്‍ ഒരു ടീസ്പൂണ്‍ തേനില്‍ ഒരു തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഒരു ടേബിള്‍സ്പൂണ്‍ മാതളനാരങ്ങ നീര്, ബീറ്റ്‌റൂട്ട് നീര്, കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ 15 മിനിറ്റ് പുരട്ടുക.
Advertisment
മഞ്ഞളും പാലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടില്‍ പുരട്ടി 5-10 മിനിറ്റിനു ശേഷം കഴുകി കളയുക. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ കുറച്ച് സ്‌ട്രോബെറി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ പുരട്ടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us