ഞാവല്‍പ്പഴത്തിലുണ്ട് ചര്‍മ്മ പ്രശ്‌നങ്ങള്‍

ചിലരില്‍ അമിതമായി കഴിക്കുന്നത് ഛര്‍ദ്ദിയിലേക്ക് നയിച്ചേക്കാം. 

New Update
screenshot-2023-10-01-231716

അമിതമായി ഞാവല്‍പ്പഴം കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മുഖക്കുരു ഉണ്ടാകുന്ന ചര്‍മ്മമുള്ളവര്‍ ഞാവല്‍പ്പഴം അമിതമായി കഴിക്കരുത്. ഇത് ചര്‍മ്മത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

Advertisment

ചിലരില്‍ അമിതമായി കഴിക്കുന്നത് ഛര്‍ദ്ദിയിലേക്ക് നയിച്ചേക്കാം. ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയാല്‍ ഉടനടി കഴിക്കുന്നത് നിര്‍ത്തുകയും ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്യും.  

Advertisment