ശ്വാസകോശത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ശര്‍ക്കര

ശര്‍ക്കര പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഉറവിടമാണ്.

New Update
w-1280,h-720,format-jpg,imgid-01hhxqnk5pzt41ps99qp9345kr,imgname-fotojet--2-

ശര്‍ക്കരയിലെ നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും. ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വിളര്‍ച്ചയെ തടയുകയും ചെയ്യുന്നു. 

Advertisment

ശര്‍ക്കര പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഉറവിടമാണ്. പഞ്ചസാരയുടെ ആരോഗ്യകരമായ ബദലായി ശര്‍ക്കര ഉപയോഗിക്കാം. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. 
ശ്വാസകോശത്തിലെ വിഷാംശങ്ങളും പൊടിപടലങ്ങളും നീക്കം ചെയ്യാന്‍ ശര്‍ക്കര സഹായിക്കും. ശര്‍ക്കരയിലടങ്ങിയ പൊട്ടാസ്യം ശരീരത്തിലെ ജലാംശം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Advertisment