കഫക്കെട്ട് മാറ്റാന്‍ കുരുമുളക്

ആവി പിടിക്കുന്നത് കഫക്കെട്ട് മാറ്റാന്‍ സഹായിക്കുന്ന ഒരു ലളിതമായ വഴിയാണ്.

New Update
pepper-farming

നെഞ്ചിലെ കഫക്കെട്ട് മാറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. 

Advertisment

ആവി പിടിക്കുന്നത് കഫക്കെട്ട് മാറ്റാന്‍ സഹായിക്കുന്ന ഒരു ലളിതമായ വഴിയാണ്. തേന്‍ കഴിക്കുന്നത് കഫക്കെട്ടിന് ആശ്വാസം നല്‍കും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. കുരുമുളക് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

Advertisment