Health ലേറ്റസ്റ്റ് ന്യൂസ് പഴുത്ത മുഖക്കുരു മാറാന്‍ നാരങ്ങാനീരും തേനും ഉരുളക്കിഴങ്ങ് കഷ്ണം മുഖക്കുരുവില്‍ വച്ച് 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. ഹെല്‍ത്ത് ഡസ്ക് 23 Feb 2026 13:40 IST Follow UsNew Updateപഴുത്ത മുഖക്കുരു മാറാനായി നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് കഷ്ണം മുഖക്കുരുവില്‍ വച്ച് 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. Advertisment Read More Read the Next Article