ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാച്ചില്‍ ഇല

ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കാച്ചില്‍ ഇല. 

New Update
201b71e6-6839-44f1-99ec-d51a54a446da

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ചുമ, പനി, വായുക്ഷോഭം എന്നിവയ്ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്, ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കാച്ചില്‍ ഇല. 

Advertisment

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന സവിശേഷതകളുണ്ട് കാച്ചില്‍ ഇലകള്‍ക്ക്.  

ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്ക്

ചുമ, പനി, വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാച്ചില്‍ ഇല വളരെ നല്ലതാണ്. 

ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും കലവറ

ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. 

വിഷാംശം നീക്കം ചെയ്യാന്‍

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതിനാല്‍ വൃക്കരോഗങ്ങള്‍ക്ക് നല്ലതാണ്. 

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിച്ച് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ ദഹനസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കുറയുന്നു. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. 

കാച്ചില്‍ ഇല ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടണം. 

Advertisment