New Update
/sathyam/media/media_files/2026/02/25/sugar1-2026-02-25-20-32-45.png)
വരണ്ട ചുമ മാറാന്‍ ഇരട്ടിമധുരം വെള്ളത്തില്‍ തിളപ്പിച്ച് ആറിയ ശേഷം കുടിക്കുന്നത്‌നല്ലതാണ്. തൊണ്ടയിലെ വീക്കം കുറയ്ക്കാനും ചുമ അകറ്റാനും ഉപ്പുവെള്ളം ഉപയോഗിച്ച് കവിള്‍കൊള്ളുന്നത് നല്ലതാണ്.
Advertisment
ധാരാളം വെള്ളം കുടിക്കുന്നത് തൊണ്ടയിലെ വരള്‍ച്ച കുറയ്ക്കാനും പ്രകോപനം ലഘൂകരിക്കാനും സഹായിക്കും. ചൂടുള്ള ചാറുകളും ഹെര്‍ബല്‍ ടീകളും കുടിക്കാം. ആവശ്യത്തിന് വിശ്രമിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us