അമിതമായ ഛര്‍ദ്ദി മാറാന്‍ കൂവളത്തില

ദശമൂലാരിഷ്ടം, വില്വാദിലേഹ്യം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളില്‍ കൂവളത്തില ചേര്‍ക്കുന്നുണ്ട്. 

New Update
lkj

കൂവളത്തിലയുടെ നീര് വയറിളക്കം, അമിതമായ ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂവളത്തിലയുടെ നീര് ചെവി വേദനയ്ക്കും ചെവിയിലുണ്ടാകുന്ന പഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ല ഔഷധമാണ്. ദശമൂലാരിഷ്ടം, വില്വാദിലേഹ്യം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളില്‍ കൂവളത്തില ചേര്‍ക്കുന്നുണ്ട്. 

Advertisment

Advertisment