New Update
/sathyam/media/media_files/2026/02/06/5qokpsv6roxwfxmjolhgip0yewbklslidt60bqi8-2026-02-06-22-22-34.jpg)
ശുദ്ധീകരിച്ച പഞ്ചസാരയില്‍ നിന്ന് വ്യത്യസ്തമായി കരിപ്പെട്ടിയില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.
Advertisment
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും സിങ്കും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അസുഖങ്ങളെ ചെറുക്കാനും സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനും കരളിലെ അനാവശ്യ കണങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന ഡൈയൂററ്റിക് (മൂത്രവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്ന) ഗുണങ്ങളുണ്ട്. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് സന്ധി വേദനയെ ലഘൂകരിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us