ചര്‍മ്മം തിളങ്ങാന്‍ മോര്

മോരില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് സഹായിക്കുന്നു.

New Update
buttermilk-1703660052

മോരില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സുകള്‍ ദഹനത്തെ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് സഹായിക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മ നല്‍കാനും, സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മോര് കുടിക്കുന്നത് നല്ലതാണ്. 

Advertisment

മോരില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് സഹായിക്കുന്നു. മോരില്‍ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. 

Advertisment