New Update
/sathyam/media/media_files/2026/03/03/oip-5-2026-03-03-00-58-04.jpg)
കരിക്കിന്‍ വെള്ളത്തിലെ ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
Advertisment
കരിക്കില്‍ കലോറി കുറവാണ്, കൂടാതെ ദഹനത്തെ മെച്ചപ്പെടുത്തുന്നതിലൂടെ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കാനും മൂത്രനാളിയിലെ അണുബാധകളെ ചെറുക്കാനും കരിക്കിന്‍ വെള്ളം സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കരിക്കിന്‍ വെള്ളം സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us