ഊര്‍ജം നല്‍കാന്‍ കടച്ചക്ക

പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം സഹായിക്കും. 

New Update
oardefault

കടച്ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് വളരെ നല്ലതാണ്. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം സഹായിക്കും. 

Advertisment

ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. രോഗങ്ങള്‍ പെട്ടെന്ന് മാറാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ ഊര്‍ജം നല്‍കാനും കടച്ചക്ക സഹായിക്കും.

Advertisment