New Update
/sathyam/media/media_files/2025/09/22/411b7678-d3e3-46d4-9d93-67c8d0d8f714-2025-09-22-10-52-53.jpg)
പഞ്ചസാര പാനി ശരീരഭാരം കൂട്ടാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. ചുമയും തൊണ്ടവേദനയും പോലുള്ള അസുഖങ്ങള്‍ കുറയാന്‍ പാട പഞ്ചസാര പോലുള്ള ധുരപാനീയങ്ങള്‍ സഹായിക്കുമെങ്കിലും സാധാരണ പഞ്ചസാര പാനിയുടെ ഉപയോഗം ഊര്‍ജ്ജം നല്‍കുന്നതിനപ്പുറം വലിയ ഗുണങ്ങള്‍ നല്‍കുന്നില്ല. അത് ഒഴിവാക്കേണ്ടതാണ്.
Advertisment
ശരീരഭാരം കൂടുന്നു
പഞ്ചസാരയില്‍ ധാരാളം കാലറിയും പോഷകങ്ങള്‍ കുറവുമാണ്. ഇത് ശരീരഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകുന്നു.
രോഗങ്ങള്‍ക്ക് സാധ്യത
അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടിക്കും മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്കും വഴിവച്ചേക്കാം.
പോഷകങ്ങളുടെ കുറവ്
പ്രോട്ടീനും നാരുകളും കുറവുള്ള പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.