New Update
/sathyam/media/media_files/2026/02/23/24244-2026-02-23-01-06-18.jpg)
വിനാഗിരിക്ക് ആമാശയം ശൂന്യമാകുന്നതിന്റെ വേഗത കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ചര്‍മ്മത്തിലെ അണുബാധ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും വിനാഗിരിക്ക് കഴിയും.
ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us