New Update
/sathyam/media/media_files/2026/03/07/animal-selective-focus-photography-of-white-goat-goat-goat-image-2026-03-07-17-16-43.jpg)
ആട് കടിച്ചാല്‍ മുറിവേറ്റ ഭാഗം എത്രയും പെട്ടെന്ന് ഒഴുകുന്ന വെള്ളത്തില്‍, പൈപ്പ് തുറന്നുവച്ച്, നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതിലൂടെ വൈറസിന്റെ പുറംപാളി നശിപ്പിക്കാന്‍ സാധിക്കും.
Advertisment
15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി കഴുകണം. രക്തം ഒലിക്കുന്നുണ്ടെങ്കില്‍ മുറിവിനു മുകളില്‍ ഒരു തുണി കെട്ടി വയ്ക്കാം. എന്നാല്‍, മുറിവിനു മുകളില്‍ കെട്ടേണ്ടതില്ല. എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക. ഡോക്ടറെ വിവരം അറിയിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us