എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ചങ്ങലംപരണ്ട

ഒടിവുകള്‍, ചതവുകള്‍, സന്ധിവാതം, നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് പുറത്ത് പുരട്ടുന്ന എണ്ണ രൂപത്തിലും ഉപയോഗിക്കാം. 

New Update
OIP (2)

ചങ്ങലംപരണ്ടയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. അസ്ഥി സംഹാരി എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന ഇത്, ഒടിഞ്ഞ എല്ലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കുന്നു. ഒടിവുകള്‍, ചതവുകള്‍, സന്ധിവാതം, നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് പുറത്ത് പുരട്ടുന്ന എണ്ണ രൂപത്തിലും ഉപയോഗിക്കാം. 

Advertisment

ചങ്ങലംപരണ്ട നീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സഹായിക്കും. ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും ഉണക്കി പൊടിച്ച് മോരില്‍ കലക്കി കഴിക്കുന്നത് ദഹനക്കുറവും വിശപ്പില്ലായ്മയും മാറ്റാന്‍ സഹായിക്കും.

Advertisment