New Update
/sathyam/media/media_files/2026/01/17/perikilam-clerodendrum-infortunatum-1-2026-01-17-16-50-19.jpg)
പെരിങ്ങലത്തിന്റെ ഇല ഞെക്കിപ്പിഴിഞ്ഞ് കിട്ടുന്ന നീര് വേദനയുള്ള വശത്തിന്റെ എതിര്‍വശത്തുള്ള കാലിലെ പെരുവിരലില്‍ പുരട്ടുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. തളിരില കാട്ടുജീരകത്തോടൊപ്പം ചേര്‍ത്ത് അരച്ച് കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും.
Advertisment
പ്രസവശേഷം സ്ത്രീകളുടെ കോഷ്ഠശുദ്ധിക്കായി, വേര് അരി ചേര്‍ത്ത് അപ്പം ചുട്ട് കഴിക്കാം. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പനികള്‍ക്ക്, വേര് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്തുകഴിക്കാം. വയറുവേദന, വയറിളക്കം എന്നിവയ്ക്കും വിഷബാധയ്ക്കും ഇത് ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us