New Update
/sathyam/media/media_files/2026/02/07/tomato-price-2026-02-07-00-16-15.webp)
തക്കാളി ചര്‍മ്മത്തിലെ ചുളിവുകളും കരുവാളിപ്പും അകറ്റാനും സഹായിക്കും.
തക്കാളി ഫേസ് പാക്ക് ഉണ്ടാക്കുന്ന വിധം
തക്കാളി പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്‍പ്പം തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us