New Update
/sathyam/media/media_files/2026/02/06/untitled-1-75-2026-02-06-23-38-50.jpg)
കരിമ്പ് ജ്യൂസില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കരിമ്പ് ജ്യൂസ് കരളിനെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Advertisment
കരിമ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ആല്‍ഫാ ഹൈഡ്രോക്‌സി ആസിഡുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. കരിമ്പ് ജ്യൂസ് മൂത്രത്തിലെ കല്ലുകളെ അലിയിച്ചു കളയാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us