ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കദളിപ്പഴം

വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

New Update
OIP (5)

കദളിപ്പഴത്തില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Advertisment
Advertisment