പല്ലുവേദന മാറാന്‍ ഉപ്പുവെള്ളം

ഗ്രാമ്പൂ ഓയില്‍ ഒരു കോട്ടണ്‍ ബോളില്‍ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കും

New Update
OIP (10)

പല്ലുവേദന കുറയാന്‍ ധാരാളം വഴികളുണ്ട്. 

ഉപ്പുവെള്ളം: ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി കവിള്‍ കൊള്ളുന്നത് വായ വൃത്തിയാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. 

Advertisment

ഗ്രാമ്പൂ ഓയില്‍: ഗ്രാമ്പൂ ഓയില്‍ ഒരു കോട്ടണ്‍ ബോളില്‍ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കും. ഇതിന് സ്വാഭാവിക വേദനസംഹാരിയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. 

Advertisment