സൂര്യകാന്തി വിത്തിലുണ്ട് ഉയര്‍ന്ന ഫൈബര്‍

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

New Update
id-1745094270921-37cb0fb8-b0d9-485e-a591-15c117a2903c-640x347

സൂര്യകാന്തി വിത്തുകളിലെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കാനും സഹായിക്കുന്നു. 

Advertisment

വിറ്റാമിന്‍ ഇ, സെലിനിയം തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Advertisment