പ്രമേഹത്തിനും കൊളസ്ട്രോളിനും  ചെമ്പരത്തി ജ്യൂസ്

ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു.  

New Update
88

പ്രമേഹത്തിനും കൊളസ്ട്രോളിനും ചെമ്പരത്തി ജ്യൂസ് നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.

Advertisment

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു.  

ചെമ്പരത്തി ജ്യൂസ് ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തവര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. അയേണ്‍ സമ്പുഷ്ടമാണ്.

Advertisment