New Update
/sathyam/media/media_files/2026/03/02/kalonji-beneift-1762006671-2026-03-02-01-25-58.jpg)
കരിംജീരക തൈലം ഓറഞ്ച് ജ്യൂസിലോ നാരങ്ങാനീരിലോ കലര്‍ത്തി കുടിക്കാം. ഇത് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും വൃഷണങ്ങളിലെ നീര്‍വീക്കം കുറയ്ക്കാനും സഹായിക്കും. കരിംജീരകം വറുത്ത് പൊടിച്ച് അച്ചാറുകളിലും മറ്റ് ഭക്ഷണങ്ങളിലും ചേര്‍ത്ത് ഉപയോഗിക്കാം.
Advertisment
രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ കരിംജീരകം ഇട്ട് വച്ച് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us