കരിക്കില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും

കരിക്കില്‍ കൊളസ്‌ട്രോള്‍ കുറവായതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

New Update
OIP (7)

കരിക്കിന്‍ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും, പ്രമേഹ രോഗികള്‍ക്ക് ഇത് ഉത്തമമാണെന്നും പറയപ്പെടുന്നു. കരിക്കില്‍ കൊളസ്‌ട്രോള്‍ കുറവായതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

Advertisment

കരിക്കില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കരിക്കില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കാവുന്നതാണ്.

Advertisment