മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ ചെമ്പരത്തി താളി

സാധാരണയായി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് ഇത് തലയില്‍ ഉപയോഗിക്കുന്നത്. 

New Update
maxresdefault (1)

തലയോട്ടിയിലെ അഴുക്കുകള്‍ നീക്കാനും മുടിയുടെ വേരുകളെ ബലപ്പെടുത്താനും ചെമ്പരത്തി താളി ഉപയോഗിക്കാം. സാധാരണയായി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് ഇത് തലയില്‍ ഉപയോഗിക്കുന്നത്. 

Advertisment

മുടിയുടെ വേരുകളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. മുടികൊഴിച്ചില്‍ മാറിയ ഭാഗങ്ങളില്‍ മുടിവളരാന്‍ ഇത് സഹായിക്കും, പ്രസവാനന്തര മുടി കൊഴിച്ചിലിനും ഇത് ഉത്തമമാണ്. തലയോട്ടിയില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 

Advertisment