മുട്ടുവേദന മാറാന്‍ ഈസി വഴികള്‍

അമിതമായി ബലം കൊടുക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

New Update
47a31df4-8d17-446d-927c-a2656905e92b-1-2025-07-17-14-35-31

മുട്ടുവേദന മാറാന്‍ പല വഴികളുണ്ട്. വേദനയുള്ളപ്പോള്‍ കാല്‍മുട്ടിന് വിശ്രമം നല്‍കുക. അമിതമായി ബലം കൊടുക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

Advertisment

നീരുള്ളപ്പോള്‍ ഐസ് വയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. 15-20 മിനിറ്റ് ഐസ് വയ്ക്കുക. വേദന കുറയ്ക്കുന്നതിനും പേശികള്‍ക്ക് അയവ് വരുത്തുന്നതിനും ചൂട് വയ്ക്കുന്നത് സഹായിക്കും. ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിര്‍ദ്ദേശപ്രകാരം വ്യായാമം ചെയ്യുക. ശരിയായ സപ്പോര്‍ട്ട് ഉള്ള ഷൂകള്‍ ധരിക്കുക. അമിത ഭാരം കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കും.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേദന സംഹാരികള്‍ ഉപയോഗിക്കുക. ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക. മറ്റ് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ശസ്ത്രക്രിയ വേണ്ടി വരും.

Advertisment