New Update
/sathyam/media/media_files/2026/01/16/maxresdefault-2026-01-16-12-01-14.jpg)
മൂട്ടില്‍ പഴത്തില്‍ ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
Advertisment
ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടാന്‍ ഇത് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മൂട്ടില്‍ പഴം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us