മറുകുകള്‍ നീക്കം ചെയ്യാന്‍ ബേക്കിംഗ് സോഡ

നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച് മറുകിന് മുകളില്‍ വയ്ക്കുക. 

New Update
OIP (5)

മറുകുകള്‍ നീക്കം ചെയ്യാന്‍ രണ്ട് നുള്ള് ബേക്കിംഗ് സോഡയില്‍ രണ്ട് തുള്ളി ആവണക്കെണ്ണ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി മറുകില്‍ പുരട്ടുക. ഇത് ബാന്‍ഡേജ് ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കാം. നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച് മറുകിന് മുകളില്‍ വയ്ക്കുക. 

Advertisment

കറ്റാര്‍ വാഴയുടെ ജെല്‍ മറുകില്‍ പുരട്ടി ഒരു ബാന്‍ഡേജ് ഉപയോഗിച്ച് ഏകദേശം രണ്ട് മണിക്കൂര്‍ മൂടി വയ്ക്കുക. ടീ ട്രീ ഓയില്‍ മറുകിന്റെ മുകളില്‍ പുരട്ടുക.

Advertisment