New Update
/sathyam/media/media_files/2026/01/17/weight-gain-1024x576-2026-01-17-17-32-38.jpg)
മെലിഞ്ഞവര്‍ തടിക്കാന്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ശരിയായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
Advertisment
ഒരു ദിവസം മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കുന്നതിന് പകരം ഇടവിട്ട് ചെറിയ അളവില്‍ ആഹാരം കഴിക്കുക. പേശികളുടെ വളര്‍ച്ചയ്ക്ക് വ്യായാമം അത്യാവശ്യമാണ്. ഭാരോദ്വഹന വ്യായാമങ്ങള്‍ ചെയ്യുന്നത് പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
മാനസിക സമ്മര്‍ദ്ദം ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകും. പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ എന്നിവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ശരീരത്തിന് ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us