തൈരില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും തൈരിലെ നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു.

New Update
w-1280,h-720,format-jpg,imgid-01hevn9y598t6ax0n2abxeefw0,imgname-fotojet---2023-11-10t090953-401

തൈരിലെ നല്ല ബാക്ടീരിയകള്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, വയറു വീര്‍ക്കല്‍ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കും.  രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും തൈരിലെ നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു.

Advertisment

ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്. തൈരില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ തടി കുറയ്ക്കാന്‍ തൈര് ഉപകരിക്കും. ഇത് 
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Advertisment