New Update
/sathyam/media/media_files/2025/06/18/1b9f49be-dec6-4979-b120-a15f039d93e1-81e45c69.jpg)
ഈച്ച ശല്യം ഒഴിവാക്കാന്‍ പല വഴികളുണ്ട്. അടുക്കളയില്‍ ഈച്ചകള്‍ വരാതിരിക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.
Advertisment
ഈച്ചകളെ അകറ്റാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍
ഓറഞ്ച് തൊലിയും ഗ്രാമ്പൂവും
ഓറഞ്ച് തൊലിയുടെ മുകളിലായി ഗ്രാമ്പൂ കുത്തിവെച്ച് അടുക്കളയില്‍ പലയിടത്തായി വയ്ക്കുക.
തുളസിയില
തുളസിയില നല്ലപോലെ ഞെരടി അടുക്കളയില്‍ പലയിടത്തും വയ്ക്കുക.
തുളസി എണ്ണയും ഗ്രാമ്പൂവും
തുളസി എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചകളെ അകറ്റാന്‍ സഹായിക്കും.
കയ്പന്‍ ചീര
കയ്പന്‍ ചീരയുടെ ഇലകള്‍ ഈച്ച ശല്യമുള്ളയിടത്ത് വയ്ക്കുക.
വിനാഗിരി
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം.
കാപ്പിപ്പൊടി
ഒരു പാത്രത്തില്‍ അല്‍പ്പം കാപ്പിപ്പൊടി ഇട്ട് അടുക്കളയില്‍ വയ്ക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us