New Update
/sathyam/media/media_files/2026/01/16/oip-6-2026-01-16-17-06-33.jpg)
രക്തക്കുറവ് പരിഹരിക്കാന്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാം. ഡോക്ടറെ കണ്ട് രക്തക്കുറവിനുള്ള കാരണം കണ്ടുപിടിച്ച് ചികിത്സ തേടുക.
Advertisment
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍: ചുവന്ന മാംസം, കോഴിയിറച്ചി, മത്സ്യം, പയര്‍, പരിപ്പ്, ബീന്‍സ്, ടോഫു, ചീര, ഇരുമ്പ് അടങ്ങിയ ധാന്യങ്ങള്‍ എന്നിവ കഴിക്കുക.നാരങ്ങ, ഓറഞ്ച്, , പേരയ്ക്ക തുടങ്ങിയവ കഴിക്കുക. വിറ്റാമിന്‍ സി ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. പാല്‍, മുട്ട, തൈര്, ഇലക്കറികള്‍, എന്നിവ കഴിക്കുക. മാതളനാരങ്ങ ഇരുമ്പിന്റെ അളവ് കൂട്ടാനും രക്ത ഉത്പാദനത്തിനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us