ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ്

ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയുണ്ട്.

New Update
OIP (9)

ചെമ്പരത്തി ജ്യൂസ് കുടിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളെയും ഇത് ചെറുക്കാന്‍ സഹായിക്കും. 

Advertisment

ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയുണ്ട്.

Advertisment