കണ്‍പീലികള്‍ കൊഴിയുന്നത് തടയാം

കണ്ണുകളും കണ്‍പോളകളും ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

New Update
OIP (9)

കണ്‍പീലികള്‍ കൊഴിയുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. 

കണ്ണുകളും കണ്‍പോളകളും ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
കണ്ണുകള്‍ക്ക് വരള്‍ച്ച തോന്നുന്നില്ലെങ്കില്‍ ലോഷനുകളും കണ്ടീഷണറുകളും അധികമായി ഉപയോഗിക്കാതിരിക്കുക.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
കണ്‍മഷി നീക്കം ചെയ്യാതെ ഉറങ്ങരുത്.
കണ്‍പീലികള്‍ക്ക് ബലം കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
കണ്‍പീലികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ചികിത്സാരീതികള്‍ ഒഴിവാക്കുക.

Advertisment

Advertisment