ചര്‍മ്മ രോഗങ്ങള്‍ മാറാന്‍ കോവല്‍ ഇല

അമിതവണ്ണം കുറയ്ക്കാന്‍ കോവല്‍ ഇല സഹായിക്കും.

New Update
ivy-gourd

കോവല്‍ ഇലയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കും അലര്‍ജിക്കും ചൊറിച്ചിലിനും കോവല്‍ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവല്‍ ഇല സഹായിക്കും. 

Advertisment

കോവല്‍ ഇല ചതച്ച് നീര് പിഴിഞ്ഞ് കഴിക്കുന്നത് വയറുവേദന, വയറിളക്കം തുടങ്ങിയ ഉദര രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. അമിതവണ്ണം കുറയ്ക്കാന്‍ കോവല്‍ ഇല സഹായിക്കും.

Advertisment