New Update
/sathyam/media/media_files/2026/02/20/collage-maker-28-may-2023-07-48-pm-6014_1280x720xt-2026-02-20-12-42-54.jpg)
ജീരക വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജീരക വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ജീരക വെള്ളത്തിന് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള കഴിവുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us