മുടി കൊഴിച്ചില്‍ തടയാന്‍ കാട്ടുകടുക്

ഇത് മുഖക്കുരു, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

New Update
cleome-viscosa-dd629543-4746-4c3d-a155-b41009e6919-resize-750

കാട്ടു കടുക് നാരുകള്‍ നിറഞ്ഞതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

Advertisment

സള്‍ഫര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുഖക്കുരു, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ,സി,കെ. എന്നിവ അടങ്ങിയതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയതിനാല്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. മുടി വളരാനും മുടി കൊഴിച്ചില്‍ തടയാനും കടുകെണ്ണ സഹായിക്കും.  ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കടുക് സഹായിക്കും. 

Advertisment