ത്വക്ക് രോഗങ്ങള്‍ മാറാന്‍ വേങ്ങ

വരട്ടു ചൊറി പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ വേങ്ങയുടെ തൊലിയും ഇലയും ഉപയോഗിക്കാം.

New Update
33938d2ac8884a6b84b6e9cfcace7b28

വേങ്ങയുടെ കറ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. വരട്ടു ചൊറി പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ വേങ്ങയുടെ തൊലിയും ഇലയും ഉപയോഗിക്കാം.

Advertisment
Advertisment