New Update
/sathyam/media/media_files/2026/03/06/dgfhfghfgh-2026-03-06-13-58-59.jpg)
വാത സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്ക് കഴിയും.പനി കുറയ്ക്കുന്നതില്‍ കുറുന്തോട്ടിക്ക് പങ്കുണ്ട്. ശരീര വേദനകളെ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്ക് കഴിയും.
Advertisment
നാഡീസംബന്ധമായ പ്രശ്‌നങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കുറുന്തോട്ടി സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. അസ്ഥിസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us