New Update
/sathyam/media/media_files/2026/03/07/legpain-2026-03-07-00-55-01.jpg)
മുട്ടുവേദന കാല്‍മുട്ടിന് വിശ്രമം നല്‍കുക. അമിതമായി ബലം കൊടുക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കുക. വേദന കുറയ്ക്കുന്നതിനും പേശികള്‍ക്ക് അയവ് വരുത്തുന്നതിനും ചൂട് വയ്ക്കുന്നത് സഹായിക്കും.
Advertisment
ശരിയായ സപ്പോര്‍ട്ട് ഉള്ള ഷൂകള്‍ ധരിക്കുക. അമിത ഭാരം കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേദന സംഹാരികള്‍ ഉപയോഗിക്കുക. ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us