New Update
/sathyam/media/media_files/2026/03/07/maxresdefault-2026-03-07-14-05-29.jpg)
കക്കരിക്കയില്‍ ജലാംശം കൂടുതലും കലോറി വളരെ കുറവുമാണ്. ഇത് വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
Advertisment
ഏകദേശം 95% വെള്ളമാണ് കക്കരിക്കയില്‍ അടങ്ങിയിരിക്കുന്നത്, ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം കാരണം കക്കരിക്ക പ്രതിരോധശേഷി കൂട്ടുന്നു. ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us