New Update
/sathyam/media/media_files/2026/03/08/aadalodakam-2026-03-08-14-29-25.jpg)
ആടലോടകത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്ന വാസിസൈന്‍ എന്ന ഘടകം ഇതിന്റെ വേരില്‍ അടങ്ങിയിട്ടുണ്ട്.
Advertisment
ഇലകള്‍ വാട്ടി പിഴിഞ്ഞെടുക്കുന്ന നീരില്‍ തേന്‍ ചേര്‍ത്തോ, ജീരകം, കല്‍ക്കണ്ടം എന്നിവ ചേര്‍ത്തോ കഴിക്കാം. ആടലോടകം സമൂലം (മൊത്തത്തില്‍) കഷായം വെച്ച് ദിവസവും സേവിക്കുന്നത് പല രോഗങ്ങള്‍ക്കും നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us