New Update
/sathyam/media/media_files/2026/03/08/yam-2026-03-08-22-32-40.jpg)
ചേനയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ഏക) കുറവായതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തുന്നില്ല, പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയതുകൊണ്ട് ചേന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
Advertisment
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, സിങ്ക്, ജിയോസ്ഡെനിന്‍ തുടങ്ങിയ ഘടകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ചേനയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. ഈസ്ട്രജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us